Wednesday, 17 December 2008

ഇ ബ്ലോഗിലെ ഞാന്‍

ആത്മ രതിയില്‍ മുഴുകുന്ന ഒരുപാടുപേരെ ബൂലോകത്ത് കണ്ടു.
കേവല രതിയില്‍ മാത്രമായിരുന്നു എല്ലാവരും . പുതിയ ബ്ലോഗ് തുടങ്ങണമെന്ന് ആഗ്രഹികുമ്പോള്‍ കാഴ്ചകള്‍ എന്നെ ലജ്ജിപ്പികുന്നു. ഇ ലജ്ജയോടെയാണ് ഇവിടെ ഒരു പേജ് തുറന്നു വയ്ക്കുന്നത് . എന്റെ സ്ഖലനമാവാതെ ഇ പേജുകള്‍ അയല്‍ക്കാരന്റെ സ്നേഹം കൊണ്ടു നിര്‍ക്കനമെന്നുണ്ട് . നിങ്ങള്‍ വരിക നമുക്ക് നല്ല വര്‍ത്തമാനം പറഞ്ഞിരിക്കാം. നിനക്കു ഇഷ്ടമുള്ളതെല്ലാം എനിക്കും ഇഷ്ടമാണ്. കവിത, രാഷ്ട്രീയം ,തത്വചിന്ത , സിനിമ , രതി ....... വരിക...

2 comments:

  1. Off Topic: എടുത്തു കൊള്ളൂ, നന്ദി

    ReplyDelete
  2. പ്രിയ രാംദാസ്,

    ഡി സി ബുക്സിന്റെ നാലാമിടത്തില്‍ എന്റെ ഒരു ചെറുകവിതയും ഉള്‍പ്പെടുത്തിയതായി ശ്രീ. രഞ്ജിത് ചെമ്മാടിന്റെ ബ്ലോഗ് പോസ്റ്റില്‍ നിന്ന് മനസിലാക്കാന്‍ കഴിഞ്ഞു. പുസ്തകം കാണാന്‍ കഴിഞ്ഞിട്ടില്ല. താങ്കള്‍ നേരത്തെ ഇക്കാര്യം സൂചിപ്പിച്ചിരുന്നുവെങ്കിലും സത്യത്തില്‍ തീരെ പ്രതീക്ഷിച്ചിരുന്നില്ല. വളരെയധികം സന്തോഷമുണ്ട്. താങ്കള്‍ക്കും ഡി സി ബുക്സിനും വളരെ നന്ദി. സ്നേഹാദരങ്ങളോടെ...

    ReplyDelete